KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തേവലക്കാട്ട് കുനി കൊല്യേടൂത്ത് കല്യാണി അമ്മ (94)

ചേമഞ്ചേരി തുവ്വക്കോട് തേവലക്കാട്ട് കുനി കൊല്യേടൂത്ത് കല്യാണി അമ്മ (94) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പ്രേമ, പുഷ്പ, ബേബി രാജൻ (പൂക്കാട് കലാലയം അധ്യാപിക). മരുമക്കൾ: നാരായണൻ, പങ്കജാക്ഷൻ, രാജൻ (കെഎസ്ഇബി റിട്ട.) പേരമക്കൾ: ലജ്നാ ഷോളി (പൂക്കാട് കലാലയം) ലജിൻ ലാൽ, അതുൽ രാജ്, ആഷിൻ സഫൽ, അന്നപൂർണ്ണ.

Share news