Breaking News Kerala News ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 9 years ago reporter മുവാറ്റുപുഴ: ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശിശുരോഗ വിദഗ്ധനായ ഡോ. രാജു (55) വാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടത്. ഈ സമയം ഡോക്ടറുടെ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. Share news Post navigation Previous നിര്‍ധന രോഗികള്‍ക്ക് സൗജന്യമരുന്നും ചികിത്സയും നല്കി ഡിവൈഎഫ്ഐ മാതൃകയാകുന്നുNext നാടന്‍ താറാവുകറി