Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിലെ കാരോളി വടക്കയില്‍ ഗണേശന് (45-ഓട്ടോ ഡ്രൈവര്‍) നിര്യാതനായി. അച്ഛന്: പരേതനായ ഗോപാലന്, അമ്മ: പാര്‍വതി, ഭാര്യ: സുധ, സഹോദരങ്ങള്‍: രാമകൃഷ്ണന്, സജിത. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതയായിNext വിവിധക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു