KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് കുനിയില്‍ ഹമീദ് (67) നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റംല, റഊഫ്, റംഷീദ്. മരുമക്കള്‍: ഹാഷിം, ഷര്‍ബിന, റഹന. സഹോദരങ്ങള്‍: പാത്തുമ്മൈ ഉമ്മ, പരേതരായ മൊയ്തീന്‍കുട്ടി, മമ്മദ്‌കോയ, ഇമ്പിച്ചി ആയിശ.

Share news