KOYILANDY DIARY.COM

The Perfect News Portal

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷത്തിന് തുടക്കമായി

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ രൂപീകരണത്തിന്റെ 60 വർഷം പൂർത്തീകരിക്കുന്ന വേളയിൽ വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കമായി. ഏരിയ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ഏരിയ പ്രസിഡണ്ട് കെ മിനി പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!