KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കുറുവങ്ങാട് കൊയിലാണ്ടി പരേതനായ വട്ടക്കണ്ടി നാരായണൻ നായരുടെ ഭാര്യ ദേവകിഅമ്മ നിര്യാതയായി. മക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ (സൗദി അറേബ്യ), മനോഹരൻ (മലബാർ ഹോസ്പിറ്റൽ കൊയിലാണ്ടി), മരുമക്കൾ: പരേതയായ ചന്ദ്രിക, ഗീത, അനിത, ഷീജ. ശവസംസ്‌ക്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.