കീഴരിയൂർ മാക്കണഞ്ചേരി ആയിഷു ഹജ്ജുമ്മ (95)

കൊയിലാണ്ടി: കീഴരിയൂർ പരേതനായ മാക്കണഞ്ചേരി അബ്ദുല്ലയുടെ ഭാര്യ ആയിഷു ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ അമ്മദ് ഉല്ലാസ്, കുഞ്ഞാമി,പാത്തു, സഫിയ, നഫീസ, അഷ്‌റഫ്. മരുമക്കൾ: ഉമ്മർ തണ്ടോറ (എലങ്കമൽ), കുഞ്ഞബ്ദുള്ള (മൂടാടി), കുഞ്ഞിക്കദീശ, സജ്ന (അധ്യാപിക എം. യു. എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, വടകര), പരേതരായ ചെടയൻ, അബ്ദുറഹിമാൻ.

