KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പാലക്കുളം കൊക്കവയൽക്കുനി ഗോപാലൻ (95)

കൊയിലാണ്ടി: പാലക്കുളം കൊക്കവയൽക്കുനി ഗോപാലൻ (95) നിര്യാതനായി. മക്കൾ: കരുണാകരൻ, ശ്രീധരൻ, ലക്ഷ്മി, ഗീത, സത്യൻ, ശിവൻ (മുൻപഞ്ചായത്ത് മെമ്പർ) ദേവൻ (സി.പി.എം. ഗോപാലപുരം ബ്രാഞ്ച് സെക്രട്ടറി) കാർത്ത്യയനി. മരുമക്കൾ: തങ്കമണി, ബീന, ജിഷ, ശങ്കരൻ, ഹരിദാസൻ, ബാബു.

Share news

Leave a Reply

Your email address will not be published. Required fields are marked *