KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-ചേലിയ കക്കാട്ട് താഴെകുനി അനിത (41)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-ചേലിയ കക്കാട്ട് താഴെകുനി പരേതനായ നല്ലമ്പിരയുടെ മകൾ അനിത (41) നിര്യാതയായി. അമ്മ: വെളുമ. സഹോദരങ്ങൾ: കല്യാണി, വേലായുധൻ, രമേശൻ, ദേവി, മനോജ്, പരേതരായ: അശോകൻ, ശിവൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *