KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ സുധാകരൻ (60)

കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ സ്മരണ നാരായണൻ്റേയും കല്യാണിയുടേയും മകൻ വട്ടാങ്കണ്ടി മീത്തൽ സുധാകരൻ (60) നിര്യാതനായി. ഭാര്യ: ഷെർലി (മർക്കസ് സ്കൂൾ, വരകൂന്ന്) മകൻ: അഭിനന്ദ് (ഇല്ലത്തൂർ ജ്വല്ലറി, എലത്തൂർ) സഹോദരങ്ങൾ: സുരേഷ് കുമാർ കാപ്പാട്, സജിനി, സജിത, പരേതരായ സുഗുണൻ, സുഗതൻ.

Leave a Reply

Your email address will not be published. Required fields are marked *