KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ എല്ലാ ദിവസവും ഓർത്തോ വിഭാഗത്തിൻ്റെ സേവനം ലഭിക്കും: മാനേജ്മെൻ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും എല്ല് രോഗ (Ortho) വിഭാഗത്തിന്റെ സേവനം ലഭിക്കുമെന്ന് മാനേജ്മെൻ്റ് . Dr. മുഹമ്മദ്‌ വാസിൽ (MBBS, MS ORTHOPAEDICS) തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകു: 5.30 മുതൽ 7.30 വരെയും, Dr. ഇർഫാൻ അഹമ്മദ്‌ (MBBS, MS ORTHOPAEDICS, DNB ORTHOPAEDICS) ഞായർ, ബുധൻ, ശനി ദിവസങ്ങളിൽ വൈകു: 3.30 മുതൽ 6 വരെയും സേവനം ലഭ്യമാക്കുമെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി

  • കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനികിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു 
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി സേവനം ലഭ്യമാണ്.
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ  പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm
  •  മറ്റു സേവന വിഭാഗങ്ങൾ...
  •  1. ജനറൽ പ്രാക്ടീഷണർ ഡോ. ഷാനിബ MBBSഡോ. അഞ്ജുഷ MBBSഡോ. മുസ്തഫ മുഹമ്മദ്‌ MBBS( 24 Hrs )
  • 2. ജനറൽ മെഡിസിൻ വിഭാഗം ഡോ : ബിജു മോഹൻ(തിങ്കൾ, ചൊവ്വ, വ്യാഴം 5.30 pm to 7 Pm)
    ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ, ശനി 9.30 Am to 12.30 pm)
  • 3.  ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 3 Pm to 5 Pm)
  • 4. ചർമ്മരോഗ വിഭാഗം ഡോ : അനീഷ്. കെ. പി (ചൊവ്വ 11 Am to 1 Pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (  വ്യാഴം 4.30 pm to 6.30 pm)
  • 6. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm) 
  • 7. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
  • 8. പീഡിയാട്രിക് ന്യൂറോളജി ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
  • 9. ശിശുരോഗ വിഭാഗം ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)
  • 10. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
  • 11. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm)
  • 12. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 13. മാനസികാരോഗ്യ വിഭാഗം ഡോ. ബർജീസ് സുൽത്താന(ബുധൻ, വ്യാഴം 2pm to 4 pm)
  • 14. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
  • 15. അൾട്രാസൗണ്ട് സ്‌കാനിങ് ഡോ. രേഷ്മ(തിങ്കൾ, വ്യാഴം,ശനി 1.30 pm to 3.30 പിഎം
  • 16. ഡെന്റൽ ക്ലിനിക് (തിങ്കൾ  മുതൽ ശനി വരെ 9.30 Am to 6 pm
  • 17. ഫിസിയോ തെറാപ്പി (തിങ്കൾ മുതൽ ശനി വരെ 10 am to 1 pm)

Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Leave a Reply

Your email address will not be published. Required fields are marked *