KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി കൊളോർ കുന്നുമ്മൽ ദേവി (63) നിര്യാതയായി

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കൊളോർ കുന്നുമ്മൽ ദേവി (63) നിര്യാതയായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ മാണിക്യം. ഭർത്താവ്: നാരായണൻ. മക്കൾ: സനൂപ്, സീന. മരുമകൻ: സത്യനാഥൻ (എളാട്ടേരി). സഹോദരങ്ങൾ: പരേതനായ കേളപ്പൻ, കല്യാണി, ലഷ്മി, മാധവി. സഞ്ചയനം: വ്യാഴാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *