കാഠ്‌മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. റിക്‌ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ്...
Month: November 2023
തലശേരി ജില്ലാ കോടതിയിൽ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്....
കൊച്ചി: കൊച്ചിയിൽ നാവികസേന ഹെലികോപ്‌റ്റർ തകർന്നു. ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പരീക്ഷണപ്പറക്കലിനിടെ നാവിക സേനാ വിമാനത്താവളത്തിലെ ഐഎൻഎസ് ഗരുഡ റൺവേയിലായിരുന്നു അപകടം. ചേതക് ഹെലികോപ്‌റ്ററാണ്...
കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലെര്‍ട്ട് ആയിരുന്നു. എന്നാൽ പുതുക്കിയ മഴ...
കോഴിക്കാട്: സിപിഐ എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ. ലീഗ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിൻറെ നിലപാട്...
ന്യൂഡൽഹി: ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്. പരിക്ക് സാരമുളളതെന്ന് റിപ്പോർട്ട്. പരുക്കിൽ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ...
സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി സബ്‌സിഡി ഒഴിവാക്കുന്നു എന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള സബ്‌സിഡി തുടരാൻ...
തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ പങ്കെടുത്തു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് സെമിനാറിൽ പങ്കെടുത്തത്. തന്നോട്...
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം പിടിയിൽ. കർണാടക സ്വദേശികൾ ഉൾപ്പെടുന്ന ആറംഗസംഘമാണ് വനം വകുപ്പിന്റെ പിടിയിലായത്. കർണാടകയിൽ നിന്നാണ് ആനക്കൊമ്പ് എത്തിച്ചതെന്നാണ് വിവരം.
വയനാട് മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. തോട്ടം...