KOYILANDY DIARY.COM

The Perfect News Portal

Day: November 11, 2023

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യതയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ...

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട് കൂടിയാണ് സംഭവം നടന്നത്. തമിഴ്നാട് ചിന്നതാടാകം സ്വദേശിയാണ്...

കൊച്ചി: കേരളം അവസരങ്ങളുടെയും പുരോഗതിയുടെയും നാടെന്ന് മുഖ്യമന്ത്രി.  ഇരുപത്തഞ്ചുവർഷത്തിനുള്ളിൽ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിൻറെ കരുത്തുകൾ ഉപയോ​ഗപ്പെടുത്തി...

കെപിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നിർമ്മിച്ച ടെലിഫിലിം ' ആഘാതം ' സിഡി പ്രകാശനം നടത്തി. കൊയിലാണ്ടി എക്സൈസ് ഓഫീസർമാർ ചേർന്നാണ്...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗാ-ദേവി ക്ഷേത്രത്തിലെ "തുലാമാസ വാവുബലി തർപ്പണ" ചടങ്ങുകൾ നവംബർ13ന് തിങ്കളാഴ്ച നടക്കും. പുലർച്ചെ 4.30 മുതൽ പതിവിലും വിപുലമായ രീതിയിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്....

കൊയിലാണ്ടി നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. നാല് ലക്ഷം രൂപ യാണ് രൂപയാണ് ഇൻഷുറൻസ് പരിരക്ഷ...

പേരാമ്പ്ര: കേരള സീനിയർ സിറ്റിസൺസ് ഫോറം 17-ാംമത് ജില്ലാ സമ്മേളനം നവംബർ 12ന്  പേരാമ്പ്ര നടക്കും. രാവിലെ 10 മണിക്ക് തുറമുഖ സംസ്കാരിക വകുപ്പ് മന്ത്രി അഹമ്മദ്...

അരിക്കുളം: ബുഷറ മൻസിൽ സാറ (80) നിര്യാതനായി. ഭർത്താവ്: പരേതനായ ഇരുളാട്ട് മൊയ്തി. മക്കൾ :പക്കർ, ബഷീർ, ഗഫൂർ, സാബിറ, ബുഷറ, സീനത്ത്. മരുമക്കൾ : കോയ...

ചേമഞ്ചേരി: കാപ്പാട് മുക്കാടിക്കണ്ടി കുഞ്ഞായിൻ കോയ (74) നിര്യാതനായി. പൗരപ്രമുഖനും ഐനുൽ ഹുദാ യത്തീംഖാനയുടെയും കാപ്പാട് മഹല്ല് കമ്മിറ്റിയുടെയും സജീവ പ്രവർത്തകനും മുസ്ലിം ലീഗ് വളണ്ടിയർ കോഡ്...

കൊയിലാണ്ടി: ബീച്ച് റോഡ് വലിയാണ്ടി വളപ്പില്‍ ഹംസ (70) നിര്യാതനായി. ഭാര്യ: പരേതയായ വലിയാണ്ടി വളപ്പില്‍ റാബിയ. സഹോദരങ്ങള്‍: അബു, നാസര്‍, ആയിശു, കുഞ്ഞമി, ഫാത്തിമ പരേതരായ...