KOYILANDY DIARY.COM

The Perfect News Portal

Month: September 2023

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു. ഇംഫാലിലെ ന്യൂ ലാംബോലാൻ മേഖലയിൽ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുക്കികളെ ഒഴിപ്പിച്ചത്. മെയ്‌തി ഭീഷണികള്‍ക്കിടെ ഒഴിഞ്ഞുപോകാന്‍ ഇവര്‍...

ബംഗളൂരു: ഇന്ത്യ ചന്ദ്രനിലിറക്കിയ ആദ്യ പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാൻ 3ൻറെ വിക്രം ലാൻഡർ വീണ്ടും പറന്നുപൊങ്ങി സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഹോപ്പ് പരീക്ഷണം എന്ന് വിളിക്കുന്ന...

കോട്ടയം പാലായ്ക്ക് സമീപം രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ. കെ ബാലകൃഷ്ണൻ നായർ (94) നിര്യാതനായി. (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോലീസ് കമ്മീഷണർ ഓഫീസ്) ശവസംസ്കാരം: ഉച്ചക്ക് 2 മണിക്ക്...

വടകര: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഉയർത്തൽ നടപടികൾക്ക് വേഗത കൂടുന്നു. വളരെക്കാലമായി മന്ദഗതിയിൽ നടന്നിരുന്ന പ്രവൃ്തതിയാണ് പുരോഗമിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് ഫ്ലാറ്റ്ഫോം നവീകരിക്കുന്നത്. നവീകരിക്കൽ...

വടകര: വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാർഡിയോളജി വിഭാഗം ഡോക്ടറെ പെട്ടെന്ന് തന്നെ നിയമിക്കാനും ആദ്യ...

വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാൽനട ജാഥ തുടങ്ങി. ‘മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ’ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെൻറ് മാർച്ചിൻറെ...

കോഴിക്കോട്: റോഡ് വികസനത്തിൽ വ്യാപാരികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ...

പയ്യോളി: പന്തലായനി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്കാരം മൂടാടിക്ക്. ബാലുശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ വാർഷികാഘോഷ വേദിയിൽ മലപ്പുറം ജില്ലാ കോ...

തിക്കോടി: സാരഥി തൃക്കോട്ടൂർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി സമ്മാന വിതരണം നടത്തി. പ്രസിഡണ്ട് പി. കെ. ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു....