KOYILANDY DIARY.COM

The Perfect News Portal

Month: May 2023

ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണിയില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന് നേരേയാണ് ബൈക്കില്‍ എത്തിയ അജ്ഞാതർ ആസിഡ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11...

ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. മുതുകാട് ലോക്കൽ കമ്മിറ്റി പന്നി കോട്ടൂരിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം പാർട്ടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നിർവഹിച്ചു....

വാഹനാപകടം: കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിൻ്റെ ഭാര്യ മായയെ...

ഉള്ളിയേരി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലോക റെഡ് ക്രോസ് ദിനവും ജെ.ആർ .സി യാത്രയയപ്പും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സർഗ്ഗാലയിൽ...

ഏറാമല നടുക്കണ്ടിയിൽ കുഞ്ഞിപാർവ്വതി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട അദ്ധ്യാപകൻ ഏറാമല യു പി സ്‌കൂൾ). മക്കൾ: അജയകുമാർ (ഗൾഫ്), വിനോദ് കുമാർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 10 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7.30 pm)...

കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പള്ളിക്കര ഗോവിന്ദൻ നായരുടെ ഭാര്യ മാധവി അമ്മ (93) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ. കാർത്യായനി അമ്മ. പത്മിനി അമ്മ. ഭാസ്കർ നായർ....

കാരയാട്: തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശാന്ത, വിനോദൻ, ബാബു, ബിജു, ബബീഷ്. മരുമക്കൾ: ബാലകൃഷ്ണൻ (കല്പത്തുർ), ഷൈമ...

ന്യൂഡൽഹി: ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തിയത്‌ ചൂണ്ടിക്കാണിച്ച്‌ സുപ്രീം കോടതി. ബിൽക്കിസ്‌ബാനു കേസിലെ പ്രതികൾക്ക്‌ ശിക്ഷാഇളവ്‌ നൽകിയത്‌ ചോദ്യംചെയ്‌തുള്ള ഹർജിയിലെ വാദംകേൾക്കലിനിടെയാണ്‌...