KOYILANDY DIARY.COM

The Perfect News Portal

Month: May 2023

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ടി (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ (70) രണ്ടാഴ്ചത്തേക്ക് അറസ്റ്റില്‍ നിന്ന്‌ സംരക്ഷണം നല്‍കി ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി)....

തിരുവനന്തപുരം: വാഹനാപകടത്തിൽ 12കാരൻ മരിച്ചു. പാറശ്ശാല ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. 11പേർക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലം സ്വദേശി...

കൊച്ചി: ലൈഫ്‌ ജാക്കറ്റ്‌ ഉപയോഗിക്കാതെ ബോട്ട് യാത്ര അനുവദിക്കരുത്‌: ഹൈക്കോടതി. സംസ്ഥാനത്ത്‌ ബോട്ട് ദുരന്തം ആവർത്തിക്കാതിരിക്കാൻ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത്‌ തടയണമെന്ന്‌ ഹൈക്കോടതി. യാത്രക്കാർക്ക്‌ കാണാവുന്ന...

കോഴിക്കോട്: കനോലി കനാൽ ശുചീകരണദൗത്യത്തിന്‌ തുടക്കം. നാടൊന്നാകെ അണിചേർന്ന രണ്ടുനാൾ നീളുന്ന കനോലി കനാൽ ശുചീകരണദൗത്യത്തിന്‌ സരോവരം ബയോപാർക്ക് പരിസരത്ത് തുടക്കം. മന്ത്രി പി എ മുഹമ്മദ്...

തൃശ്ശൂര്‍: സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് (83) അന്തരിച്ചു. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4...

ആലപ്പുഴ: ആരോഗ്യ പ്രവർത്തകരെ ഏതു ക്രിമിനലിനും വന്ന്‌ ആക്രമിക്കാവുന്ന സ്ഥിതി ഇനി ഉണ്ടാകരുതെന്ന നിർബന്ധം സംസ്ഥാന സർക്കാരിനുണ്ടെന്ന്‌ സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ...

തിരുവനന്തപുരം: മതവര്‍ഗീയ രാഷ്ട്രീയത്തെ ദക്ഷിണേന്ത്യ “ഗെറ്റ് ഔട്ട്” അടിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കര്‍ണാടകയില്‍ ബിജെപിക്ക് എതിരെയുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്....

ചരിത്രമുറങ്ങുന്ന കാപ്പാടിൻ്റെ മണ്ണിൽ പെയിന്റിംഗ് എക്സിബിഷൻ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച് നടക്കുന്ന എക്സിബിഷൻ്റെ ഭാഗമായാണ് ചിത്രകാരന്മാരുടെ കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 16...

തിരുവനന്തപുരം: ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌ സുരക്ഷ ഏർപ്പെടുത്തണമെന്ന ഹൈക്കോടതി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക്‌ സംസ്ഥാന വ്യവസായ സുരക്ഷാ സേന (എസ്ഐഎസ്‌എഫ്‌) യുടെ കാവലേർപ്പെടുത്താൻ പൊലീസിൽ ആലോചന. ആശുപത്രികൾക്ക്‌ എസ്‌ഐഎസ്‌എഫ്‌...

ബംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപിക്ക് കനത്ത തിരിച്ചടി.. കോൺഗ്രസ്സ് ബഹുദൂരം മുന്നിൽ. ആദ്യഫലസൂചനകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു. പിന്നീടി കോണഗ്രസ്...