കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
Month: April 2023
ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കാരയാട്, കാളിയത്തുമുക്ക്, തേവറോത്തു വീട്ടിൽ ഇബ്രായി...
എറണാകുളം: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭക വികസനത്തിന്റെ ഭാഗമായി ഏപ്രില്‍ 22ന് മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. രാവിലെ 11ന് കളമശേരി സമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ...
കൊയിലാണ്ടി: പയറ്റുവളപ്പിൽ പി വി വാസു (വാസ്കോ ലൂബ്രിക്കേറ്റർ) (68) നിര്യാതനായി. പരേതരായ ചങ്ങരൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ദീപ: മക്കൾ: ദിൽസൺ, വിൽസൺ, മരുമകൾ: എം.കെ....
കണ്ണൂർ: വന്ദേഭാരത് കിതക്കുന്നു. പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ് മണിക്കൂറും ഒമ്പത് മിനിറ്റും. വൻ വേഗമെന്ന അവകാശവാദത്തോടെ ‘കുതിച്ച’ വന്ദേഭാരത് ട്രെയിൻ കണ്ണൂരിലെത്തിയത് കിതച്ച് കിതച്ച്....
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി സുപ്രിംകോടതി. പിതാവിനെ കാണാന്‍ വരാനാണ് സുപ്രിംകോടതി അനുമതി നല്‍കി നല്‍കിയത്. ജൂലൈ 10 വരെ...
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുനി സുപ്രീം കോടതിയിലെത്തിയത്. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണ...
കൊയിലാണ്ടി: വിയ്യൂർ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണൻ (62) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: സുജാത. മക്കൾ: രഞ്ജിത്ത് , രഞ്ജിത, മരുമക്കൾ: ജെൻസി....
വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത, യാത്രാസമയം കൂടുമെന്നതിൽ ആശങ്ക. സംസ്ഥാനത്തെ വന്ദേഭാരത് ട്രെയിനിന് നിലവിൽ ആറ് സ്റ്റോപ്പുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം...
തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം...