ചേമഞ്ചേരി കുഞ്ഞികുളങ്ങരതെരു വടക്കെവീട്ടിൽ നാരായണൻ്റെ ഭാര്യ ദേവകി (70) നിര്യാതയായി. മക്കൾ ഷീബ, ഷിബു, പരേതനായ ബിജു. മരുമക്കൾ രാജൻ (രാജാസ് ടെക്സറ്റൈൽസ്, പുളിക്കൽ), ഷിജി (തിരുവങ്ങൂർ...
Month: December 2022
പന്തലായനി ജി.എച്ച്.എസ്.സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ('പാസ് വേഡ് 2022-23') സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു....
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭാ സമ്മേളനം ചേരുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 5 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm) 2....
പയ്യോളിയിലെ മുതിർന്ന പൊതുപ്രവർത്തകനും, സോഷ്യലിസ്റ്റ് നേതാവുമായിരുന്ന സി. കെ ഗോപാലൻ നിര്യാതനായി. പയ്യോളി മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറിയും പയ്യോളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും മുൻ ജീവനക്കാരനും...
കൊയിലാണ്ടി, തൊഴിലാളി താല്പര്യങ്ങൾ ഇടതു സർക്കാർ ബലി കഴിച്ചതായി INTUC അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റി അംഗം മനോജ് എടാണി ആരോപിച്ചു. INTUC റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നത്തിയ...
കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന നടന്നു. ചടങ്ങിനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ അഷ്ടാഭിഷേകം, കർപ്പൂരാഴി എഴുന്നള്ളിപ്പ്, സ്വാമി ഭിക്ഷ, വിഷ്ണു കൊരയങ്ങാടിൻ്റെ തായമ്പക എന്നിവയും നടന്നു....
ഗൂഗിൾ പേ വഴിത്തിരിവായി; തിരുവനന്തപുരത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി.. തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെയാണ് മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് കണ്ടെത്തിയത്....
ചിത്രകാരൻ ഇ. രാജീവിന്റെ 'ഫേയ്സ് വാല്യൂ' കാരിക്കേച്ചർ ഷോ ആരംഭിച്ചു.. കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ യു.എ. ഖാദർ സ്മാരക ആർട്ട് ഗാലറിയിലാണ് കാരിക്കേച്ചർ ഷോ...