KOYILANDY DIARY.COM

The Perfect News Portal

Month: September 2022

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി, വടക്കേടത്ത് മീത്തൽ നാരായണൻ (75 ) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലീന. മരുമക്കൾ: രാജീവൻ, പ്രിയ. സഞ്ചയനം: വ്യാഴാഴ്ച.

കൊല്ലം കൊട്ടാരക്കരയിലും തെരുവ് നായ ആക്രമണം. ഉമ്മന്നൂര്‍ പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ ശ്രീജിത്തിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളുമായി...

കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ട്മുറി മീത്തലെ ചാത്തോത്ത് നിജിഷ (32) നിര്യാതയായി. അരുണിന്റെ ഭാര്യയാണ് നിജിഷ. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്....

മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ ഇന്ന് സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വരുന്ന സി.വി. മജീദിന് സ്വീകരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെയാണ് കോൺഗ്രസ്...

കോൺഗ്രസ്സ് നേതാവിന്റെ ക്രൂരത, മത്സ്യക്കട അടിച്ച് തകർത്തു. മൂടാടിയിലാണ് സംഭവം കോൺഗ്രസ്സ് നേതാവ് കണിയാംകണ്ടി രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്ന് കാലത്ത് മത്സ്യക്കട അടിച്ച് തകർത്തത്. സംഭവത്തിൽ രണ്ട്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1.ജനറൽ പ്രാക്ടീഷണർ ഡോ : ഷാനിബ (8.00am to 8.00pm) ഡോ.അൻസീറ  (2.30 pm to 7.30pm)2. ജനറൽ...

കൊയിലാണ്ടി: ഫോക്കസ് അക്കാദമിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പരമ്പരാഗത ഓണ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷത്തെ ഹൃദ്യമാക്കി. ഒപ്പം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വടംവലി മത്സരം ആവേശത്തോടൊപ്പം ...

കൊയിലാണ്ടി: ശ്രീനാരായണ ഗുരു ദേവൻറെ 168 -ാംമത് ജന്മദിനം കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻറെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഓഫീസിൽ നടന്ന ഗുരുപൂജയോടെ പരിപാടിക്ക് തുടക്കമായി. തുടർന്ന്...

കൊയിലാണ്ടി: ഹിറാ മൻസിൽ കുഞ്ഞായിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി വി ബാവ. മക്കൾ: ഇസ്മായിൽ, ഹാരിസ്, ഹാഷിം, ആരിഫ, റസിയ. മരുമക്കൾ: ആലിക്കുട്ടി എ ടി,...

കോഴിക്കോട്‌: കോഴിക്കോടുളള സ്വർഗ്ഗഭൂമി: കരൂഞ്ഞി മല. സ്വർണ നഗരിയിൽ ആരെയും കൊതിപ്പിക്കുന്ന വിനോദ സഞ്ചാര ഇടമാവുകയാണ്‌ കരൂഞ്ഞി മലയും തൊട്ടടുത്തുള്ള നെടുമലയും. വനാന്തരീക്ഷവും പ്രകൃതിയെ ആസ്വദിച്ചുള്ള യാത്രയുമാണ്‌...