KOYILANDY DIARY

The Perfect News Portal

നേത്രപരിശോധനയും തിമിര നിര്‍ണയവും

* ജെ.സി. ബോസ് ജൈവ കുടുംബകൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും തിമിര നിര്‍ണയവും ഉദ്ഘാടനം സി.കെ. നാണു            എം.എല്‍.എ. മടപ്പള്ളി ഗേള്‍സ് സ്കൂള്‍ 9.00

* കക്കംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയയജ്ഞം കാലത്ത് മുതല്‍

* മേമുണ്ട എഡ്യുകെയര്‍  2.30 :  ഉദയ സ്പോര്‍ട്സ് ക്ളബ്ബ് നേതൃത്വത്തില്‍ യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒളിമ്ബിക്സ് ക്വിസ്സ് മത്സരം.

Advertisements

* ജനശ്രീ റെസിഡന്റ്സ് അസോസിയേഷന്റെ ജനറല്‍ ബോഡിയോഗം മേപ്പയില്‍ ജനതാറോഡ് സഹൃദയ ഹാള്‍ 3.00

* തട്ടാന്‍ സര്‍വീസ് സൊസൈറ്റി വടകര യൂണിറ്റ് ജനറല്‍ ബോഡി യോഗം വടകര വിജയ ഓഡിറ്റോറിയം 3.00