KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം കൂത്തംവള്ളി കെ. കെ. ഹൗസിൽ സ്മിത (40)

കൊയിലാണ്ടി : കൊല്ലം കൂത്തംവള്ളി കെ. കെ. ഹൗസിൽ പരേതനായ വേലായുധൻ്റെയും, സുകുമാരിയുടെയും മകൾ : സ്മിത (40) നിര്യാതയായി. ഭർത്താവ് : ഗുരുപ്രസാദ്. മകൻ: അതുൽ. ജി. പ്രസാദ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (മുത്തു ), വന്ദന.

Leave a Reply

Your email address will not be published. Required fields are marked *