KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കോട്ട് താമസിക്കും കല്ലട ദാമോദരൻ നായർ (73)

ചേമഞ്ചേരി: കോട്ട് താമസിക്കും കല്ലട ദാമോദരൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവകി അമ്മ, മക്കൾ: സബിത (വ്യവസായ വകുപ്പ്) സരിത (മുംബൈ) മരുമക്കൾ: ഹരിഗോവിന്ദൻ കണിയാങ്കണ്ടി. അനീഷ്(മുംബൈ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പ്രേമ. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 8 മണി വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.