KOYILANDY DIARY

The Perfect News Portal

കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ ആഹ്ലാദ പ്രകടനം

കൊയിലാണ്ടി: കേന്ദ്രം മുട്ടുമടക്കി. കഴിഞ്ഞ ഒരു വർഷക്കാലമായി ഡൽഹിയിൽ കർഷകർ നടത്തിവന്ന സമരം വിജയിച്ചതിനെ തുടർന്ന് കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കൊണ്ട് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. സി.ഐ.ടി.യു. ഏരിയാ സെകട്ടറി എം.എ. ഷാജി, സി.ഐ.ടി.യു. നേതാക്കൻമാരായ ടി.കെ. ചന്ദ്രൻ മാസ്റ്റർ, എൻ. ഭാസ്കരൻ, സി. എം സുനിലേശൻ, യു.കെ. പവിത്രൻ, കെ.കെ. സന്തോഷ്. പി.കെ. സുധീഷ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *