KOYILANDY DIARY

The Perfect News Portal

മണ്ണിടിഞ്ഞു വീണ് വീട് തകർന്നു

കൊയിലാണ്ടി: കീഴരിയൂരിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. കിഴക്കെ തയ്യിൽബിജു നാരായണൻ്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നത്. അൻപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണകാക്കുന്നു. വൈകീട്ടായിരുന്നു സംഭവം. വിവരമറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടിയില് നിന്ന് ഫയര്ഫോഴ്സ് ടീം എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *