KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് കോയാൻ്റെ വളപ്പിൽ ചിരുതക്കുട്ടി (91)

കൊയിലാണ്ടി: അരങ്ങാടത്ത് ഇ.എം.എസ്. കോർണർ, കോയാൻ്റെ വളപ്പിൽ ചിരുതക്കുട്ടി (91) നിര്യാതയായി. ഭർത്താവ് പരേതനായ പഞ്ഞാട്ട് കുഞ്ഞിക്കണാരൻ. മക്കൾ: ശാന്ത, രവി, വത്സല, കൃഷ്ണൻ, സതി, പരേതയായ രാധ. മരുമക്കൾ : വിലാസിനി, ശ്രീധരൻ, ഹരിദാസൻ, ശങ്കരൻ, പരേതനായ കെ. കെ. ബാലൻ. സഹോദരങ്ങൾ: ചോയിച്ചി, പരേതരായ കുഞ്ഞിമാണിക്യം, കുഞ്ഞിരാമൻ, കുട്ടിമാളു. സഞ്ചയനം : തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *