KOYILANDY DIARY

The Perfect News Portal

കീരിയൂർ-പുതിയോട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ഉമ്മാമ്മ അമ്മ (95)

കൊയിലാണ്ടി: കീരിയൂർ- പുതിയോട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ഉമ്മാമ്മ അമ്മ (95) നിര്യാതയായി. മക്കൾ: ശ്രീധരൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ഉഷ, പരേതരായ പത്മനാഭൻ നമ്പ്യാർ, സരോജിനി അമ്മ. മരുമക്കൾ: രാഘവൻ നായർ (തീയറ കണ്ടി പൊയിൽ) ശങ്കരൻ നമ്പ്യാർ (സി.എച്ച് വളയം) രമ, ശാലിനി, ഷീബ. സഹോദരങ്ങൾ പരേതരായ നാരായണൻ നായർ , കുഞ്ഞിരാമൻ നമ്പ്യാർ, ഗോപാലൻ നമ്പ്യാർ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *