KOYILANDY DIARY

The Perfect News Portal

ആസ്തി വില്പനക്കെതിരെ മൂടാടി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സി.ഐ.ടി.യു. പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വത്ക്കരണത്തിനും, ആസ്തി വില്പനക്കും എതിരെ, സി. ഐ. ടി. യു. നേതൃത്തിൽ മൂടാടി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സമരം സി. ഐ. ടി. യു. കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് എം. പത്മനാഭൻ ഉത്‌ഘാടനം ചെയ്തു, എ.ൻ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജി. കെ. രാജൻ, എം. മോഹനൻ, എ. വി. ശശി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *