KOYILANDY DIARY

The Perfect News Portal

കീഴരിയൂർ തേമ്പൊയിൽ നാരായണക്കുറുപ്പിൻ്റെ ഭാര്യ രാധ (72)

കീഴരിയൂർ: തേമ്പൊയിൽ നാരായണക്കുറുപ്പിൻ്റെ ഭാര്യ രാധ (72) (റിട്ട. അധ്യാപിക നടുവത്തൂർ യു.പി.സ്കൂൾ) നിര്യാതയായി. മക്കൾ: റീന (എഎൽപിഎസ് ക്ലാരി മൂച്ചിക്കൽ എടരിക്കോട്), രഞ്ജിത്ത് (സി.എം.സി.ബി.എച്ച്.എസ് എലത്തൂർ). മരുമക്കൾ: സുനീഷ് കുമാർ (എ എൽ പി എസ് വാളക്കുളം, എടരിക്കോട്), മഞ്ജുള (ശ്രീ വാസുദേവാശ്രമം എച്ച് എസ് എസ് നടുവത്തൂർ), സഹോദരങ്ങൾ: ലീല താഴയിൽ (ചോറോട്), ശ്രീധര കുറുപ്പ്. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *