KOYILANDY DIARY

The Perfect News Portal

നടേരി-ഒറ്റക്കണ്ടം വടക്കയിൽ കഞ്ഞിക്കണാരൻ നായർ (87)

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം വടക്കയിൽ കഞ്ഞിക്കണാരൻ നായർ (87) നിര്യാതനായി. മക്കൾ; ഗീത, ചന്ദ്രൻ (പ്രോoടെക് കൊയിലാണ്ടി), മരുമക്കൾ: കുഞ്ഞികൃഷ്ണൻ കേളോത്ത്, സി.വി.രാധ (സ്റ്റാഫ് നഴ്സ്, താലൂക്കാശുപത്രി, കൊയിലാണ്ടി). സഹോദരങ്ങൾ: ചിരുതേയി കുട്ടി അമ്മ,
പരേതരായ അപ്പുനായർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, കല്യാണി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *