KOYILANDY DIARY

The Perfect News Portal

പുക്കാട്പീടിക വളപ്പിൽ വൈലേരിതിങ്ങൽ അബ്ദുൽ ഖാദർ [72]

കൊയിലാണ്ടി: പുക്കാട്പീടിക വളപ്പിൽ വൈലേരിതിങ്ങൽ അബ്ദുൽ ഖാദർ [72] നിര്യാതയായി. ഭാര്യ: മറിയക്കുട്ടി. മക്കൾ : ജസ്ലി, ജസിത, മുഹ്സിൻ [സിനു], മുബീന. മരുമക്കൾ: റഫീഖ് (നടക്കാവ്), സിദ്ധീഖ് (എലത്തൂർ), ഷബാദ് (കാപ്പാട്), നജുല (എരഞ്ഞിക്കൽ). സഹോദരങ്ങൾ: അബ്ദുല്ല, പാത്തുമ്മയ്, ഇമ്പിച്ചി ആമിന, നഫീസ, പരേതരായ മുഹമ്മദ്, ഹലീമ, ഇമ്പിച്ചി ആയിഷ.

Leave a Reply

Your email address will not be published. Required fields are marked *