KOYILANDY DIARY

The Perfect News Portal

നടേരി പുതിയോട്ടിൽ മീത്തൽ ഷിജു (35)

കൊയിലാണ്ടി: നടേരി പുതിയോട്ടിൽ മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെയും പരേതയായ ദേവി അമ്മയുടെയും മകൻ ഷിജു (35) നിര്യാതനായി. സഹോദരങ്ങൾ: ഷാജു ( ലക്ഷ്മി ടയർ വർക്സ് പേരാമ്പ്ര), ഷൈജു (ഡ്രൈവർ) സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *