KOYILANDY DIARY

The Perfect News Portal

ജമ്മു അതിർത്തിയിൽ വെടിവെപ്പ്: കൊയിലാണ്ടി പൂക്കാട് സ്വദേശി ശ്രീജിത്തിന് വീരമൃത്യു

കൊയിലാണ്ടി: ജമ്മു അതിർത്തിയിൽ വെടിവെപ്പിൽ മലയാളി സൈനികന് വീരമൃത്യു കൊയിലാണ്ടി പൂക്കാട് സ്വദേശി തറമലപറമ്പ് മയൂരം വീട്ടിൽ എം. ശ്രീജിത്ത് ആണ് വീര്യമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ സുന്ദർബനി സെക്ടറിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്ത് വീരമൃത്യു വരിച്ചത്. മക്കാടവത്സൻ, ശോഭന ദമ്പതികളുടെ മകനാണ്. ഭാര്യ. ഷജിന, മക്കൾ അതുൽ ജിത്ത്, തൻമയ ജിത്ത്, സഹോദരങ്ങൾ: അനൂപ്, റാണി,

Leave a Reply

Your email address will not be published. Required fields are marked *