KOYILANDY DIARY

The Perfect News Portal

1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുo

ഡല്‍ഹി: പിന്‍വലിക്കുന്ന 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ വൈകാതെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ കളര്‍ കോമ്പനേഷനിലും ഡിസൈനിലുമാകും 1000 രൂപ പുറത്തിറക്കുക എന്നും അദ്ദേഹം ഇന്നു രാവിലെ അറിയിച്ചു. സമയക്രമം അനുസരിച്ച്‌ പുതിയ സീരീസിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുമെന്നും ദാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *