KOYILANDY DIARY

The Perfect News Portal

ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ശില്പശാല

കൊയിലാണ്ടി: ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ശില്പശാല നടത്തുന്നു. Bank, SSC, RRB, PSC മത്സരപരീക്ഷകൾക്ക്  തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, വിവിധ വിഷയങ്ങളിൽ പ്രാവീണ്യം തെളിയിച്ച കേരളത്തിലെ പ്രമുഖരായ അദ്ധ്യാപകർ നേതൃത്വം നൽകുന്ന ശില്പശാല നവംബർ 1 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1മണി വരെ Targets, Centre for Competitive Exams ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. രജിസ്ട്രേഷന് ബന്ധപ്പെടുക  8593909099, 9497830417

Leave a Reply

Your email address will not be published. Required fields are marked *