KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു.പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 2,865 രൂപയും പവന് 22,920 രൂപയുമായി.ഗ്രാമിന് 20 രൂപയാണ് കൂടിയത്.കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു പവന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *