KOYILANDY DIARY

The Perfect News Portal

കേന്ദ്ര അവഗണനക്കെതിരെ DYFI റെയിൽവെ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന റെയിൽവെ അവഗണനക്കെതിരെ DYFI ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവെ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. കേന്ദ്ര കമ്മറ്റി അംഗം അഡ്വ: പി.എ മുഹമ്മദ് റിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. നിഖിൽ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.കെ സജീഷ്, പി. ആതിര, അഡ്വ: എൽ.ജി ലീജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *