KOYILANDY DIARY

The Perfect News Portal

സ്രാവിന്റെ വായില്‍ നിന്നും: വീഡിയോ കാണാം

കാണികളെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാവുകയാണ്. ജ്വാസ് എന്ന ചിത്രത്തിലെ രംഗം പോലെ ഭയാനകമായ ഒരു വീഡിയോയാണിത്.

കടലില്‍ കിടക്കുന്ന ഒരു ലോഹ കൂടിനുള്ളില്‍ ഒരു മുങ്ങല്‍ വിദഗ്ദന്‍ ഉണ്ട്. അതിലേക്ക് ഒരു സ്രാവ് കടന്നു വരികയാണ്, ഒന്നു സങ്കല്‍പ്പിച്ചു നോക്കു അപ്പോഴത്തെ ഒരവസ്ഥ. കാണുന്നവരും കേള്‍ക്കുന്നവരുമെല്ലാം അമ്ബരക്കുന്ന സംഭവമാണ് ഉണ്ടായത്.എന്നാല്‍ ഭാഗ്യം ഒന്നു കൊണ്ടുമാത്രം മുങ്ങല്‍ വിദഗ്ദന്‍ രക്ഷപ്പെടുകയായിരുന്നു. ചൂണ്ടയിലെ ഇരയെ കൈക്കലാക്കാന്‍ എത്തിയതാണ് സ്രാവ് എന്നാല്‍ പിന്നീട് സംഭവിച്ചത്.. ദൃശ്യം കാണാം.

Leave a Reply

Your email address will not be published. Required fields are marked *