KOYILANDY DIARY

The Perfect News Portal

വെറ്റിലപാറയില്‍ വാഹന അപകടത്തിൽ കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ തിരുവങ്ങൂർ വെറ്റിലപാറയില്‍ വാഹന അപകടത്തില് കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൊയിലോണിൽ നിന്നും   തലശ്ശേരി ഭാഗത്തേക്ക് മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അപകട സ്ഥലത്ത് നിന്ന് വാഹനങ്ങള്‍ മാറ്റി ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *