KOYILANDY DIARY

The Perfect News Portal

വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേലിയ കൊളാറക്കണ്ടി മീത്തൽ ലക്ഷ്മിയെ (67) ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: കെ.എം.ജോഷി  (സി.പി.ഐ.എം ചേലിയ ബ്രാഞ്ച് മെമ്പർ), ജിഷി, ജിഷു. മരുമക്കൾ: ഷീബ, അനിൽകുമാർ (ആനക്കുളം). സഹോദരങ്ങൾ: ജാനകി, ഭാസ്ക്കരൻ, ലീല, കമല, വിജയൻ.

Leave a Reply

Your email address will not be published. Required fields are marked *