KOYILANDY DIARY

The Perfect News Portal

വിഖ്യാത സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍

തിരുവനന്തപുരം:  വിഖ്യാത സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ പരിപാടി അവതരിപ്പിക്കും. ജനുവരി 15,16 തീയതികളില്‍ കോഴിക്കോട്ടും, തിരുവനന്തപുരത്തും ഗസ്സല്‍ വിരുന്നൊരുക്കും. പാക്കിസ്ഥാനിയായതിനാല്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കി .