KOYILANDY DIARY

The Perfect News Portal

റേഷൻ ഷാപ്പിന് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: കേന്ദ്ര കേരള സർക്കാരുകൾ റേഷൻ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതൃത്വത്തിൽ പെരുവട്ടൂർ റേഷൻ ഷാപ്പിനു മുമ്പിൽ ധർണ്ണ നടത്തി. കെ. പി. സി. സി. ജനറൽ സെക്രട്ടറി വി. ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
നഗരസഭാ കൗൺസിലർ ഷിബിൻ കണ്ടത്തനാരി അദ്ധ്യക്ഷതവഹിച്ചു. നടേരി ഭാസ്‌ക്കരൻ, പി. കെ. പുരുഷോത്തമൻ മുൻ കൗൺസിലർ ഷീജ തതുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *