KOYILANDY DIARY

The Perfect News Portal

യുവതി വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു

കോഴിക്കോട്: യുവതി വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു. പയിമ്പ്ര വലിയമണ്ണില്‍ ബൈജുവിന്റെ ഭാര്യ ഷീന (39) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ സംഭവം. ഷീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈജു(44) വിനും മകള്‍ പവിത്ര (12)യ്ക്കും പരുക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *