KOYILANDY DIARY

The Perfect News Portal

ബോധവൽക്കരണ ക്യാമ്പ് നടത്തി

കൊയിലാണ്ടി> കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ഓട്ടോ, ടാക്‌സി, സ്‌ക്കൂൾ വാഹന ഡ്രൈവർമാർക്ക് ഏകദിനബോധവൽക്കരണ ക്ലാസി നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ആർ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി ജെയ്‌സൺ കെ എബ്രഹാം, മാങ്ങോട്ടിൽ സുരേന്ദ്രൻ, കെ.കെ വേണു, മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു. മനുരാജ്, സത്യനാഥൻ എന്നിവർ ക്ലാസെടുത്തു .