KOYILANDY DIARY

The Perfect News Portal

പീഡനക്കേസില്‍ ഡ്രൈവറെ അറസ്റ്റുചെയ്തു

കൊയിലാണ്ടി: ഭിന്നശേഷിയുള്ള ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുചുകുന്ന് വടക്കെ വിളക്കൂരിടത്ത് കൃഷ്ണനെ(66) കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഭിന്ന ശേഷിയുളള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന നന്തി ആശാനികേതനിലെ ഡ്രൈവറാണ്‌.