KOYILANDY DIARY

The Perfect News Portal

ബംഗ്ലാദേശിലുണ്ടായ ബസപകടത്തിൽ ഏഴു പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിലുണ്ടായ ബസപകടത്തിൽ ഏഴു പേർ മരിച്ചു. സംഭവത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ തെങ്കാലി ജില്ലയിലാണ് സംഭവം. നിയന്ത്രണം തെറ്റിയ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *