KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാഗേവി ക്ഷേത്രത്തിൽ ഇന്ന് കോലം വെട്ട്

കൊയിലാണ്ടി> പൊയിൽക്കാവ് ശ്രീ ദുർഗ്ഗാഗേവി ക്ഷേത്രത്തിൽ ഇന്ന് കോലം വെട്ട്. സംഗീതാർച്ചന, കുളിച്ചാറാട്ട് പൂരം, ചാക്യാർകൂത്ത്, പാണ്ടിമേളം, പടിഞ്ഞാറെകാവിൽ കൊടിയിറക്കൽ, ഓട്ടംതുളളൽ, പ്രസാദഊട്ട്, ആഘോഷവരവുകൾ, ദീപാരാധന, ആലിൻകീഴിലേക്കുളള എഴുന്നളളിപ്പ്, ആചാര വെടികളോടെ മടക്കെഴുന്നളളിപ്പ്, ആലിൻകീഴ് മേളം എന്നിവ നടക്കും.