KOYILANDY DIARY

The Perfect News Portal

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ ഡി പി യോഗം കോളേജിലെ അധ്യാപകരും, അനധ്യാപകരും ചേർന്ന് കൊയിലാണ്ടി നഗരസഭയിലെ പതിനൊന്നാം വാർഡായ കുന്യോറമലയിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ഡോ. സി.പി സുജേഷ്, വാർഡ് കൗൺസിലർ  കെ സുമതിക്ക് ഫോൺ നൽകി ഉത്ഘാടനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *