KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കൊല്ലം പരേതനായ ചേനോത്ത് നാരായണന്‍ നായരുടെ ഭാര്യ ചേനോത്ത് കുട്ടിമാളുഅമ്മ (83) നിര്യാതയായി. മക്കള്‍: ദാമോദരന്‍ നായര്‍ (കെ.എസ്.ഇ.ബി. കോണ്‍ട്രാക്ട് വര്‍ക്കര്‍), വേണുഗോപാലന്‍ (ശ്രീപിഷാരികാവ് ദേവസ്വം ജീവനക്കാരന്‍), ഇന്ദിര. മരുമക്കള്‍: സുജാത, ലത (കൊയിലാണ്ടി മുനിസിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍), പരേതനായ ഗോപാലകൃഷ്ണന്‍. സഞ്ചയനം ഞായറാഴ്ച.