KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കിഴക്കെക്കോട്ട് രാമകൃഷ്ണന്‍ (45) അന്തരിച്ചു. ഭാര്യ: അനിത. മകന്‍: അശ്വന്‍കൃഷ്ണ. അച്ഛന്‍: നാരായണന്‍ നായര്‍. അമ്മ: ലക്ഷ്മിഅമ്മ. സഹോദരങ്ങള്‍: വാസു, സുന്ദരന്‍, ഗീത, സുധ. സഞ്ചയനം തിങ്കളാഴ്ച.